തിരൂരങ്ങാടി: വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ച തിരൂരങ്ങാടി സബ് ഇൻസ്പെക്ടർ വിശ്വനാഥൻ കാരയിലിനെ ലയൺസ് ക്ലബ് ഓഫ് തിരൂരങ്ങാടിയുടെ നേതൃത്വത്തിൽ ആദരിച്ചു. ലയൺസ് ക്ലബ് ഇൻറർനാഷനൽ ഡിസ്ട്രിക്ട് ഗവർണർ തോമാച്ചൻ ഉപഹാരം നൽകി. ലയൺസ് ക്ലബ് ഭാരവാഹികളായ ഡോ. ശ്രീബിജു, കെ.ടി. ഷാജു, കെ.ടി. റഹീദ, യു. ഭരതൻ, സിദ്ദീഖ് പനക്കൽ, എ.കെ. നിസാം, അബ്ദുൽ അമർ, എം.സി. മുഹമ്മദ്, കെ. ഗോപിനാഥ്, ഡോ. അബ്ദുറഹിമാൻ അമ്പാടി, എം.പി. സിദ്ദീഖ്, അബ്ദുറഹിമാൻ കുട്ടി, പരപ്പൻ അബ്ദുറഹിമാൻ, ഡോ. സ്മിതാ അനി, എം.എൻ. നൗഷാദ്, സലിം അമ്പാടി, ജാഫർ ഓർബിസ്, ആസിഫ് പത്തൂർ, ഉമ്മർ പള്ളിക്കൽ, അയ്യൂബ് നാലകത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.