എൻ.സി.പി ജനറൽബോഡി

പാലക്കാട്: എൻ.സി.പിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായി താരേക്കാട് ഫൈൻ ആർട്സ് ഹാളിൽ നടന്ന ജനറൽബോഡി സംസ്ഥാന ജനറൽ സെക്രട്ടറി പി.എ. റസാഖ് മൗലവി ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: ഓട്ടൂർ ഉണ്ണികൃഷ്ണൻ (പ്രസി.), ഷൗക്കത്തലി കുളപ്പാടം (വൈസ് പ്രസി.), എം.ടി. സണ്ണി (ട്രഷ.). പി.എ. റസാഖ് മൗലവി, ബാബു തോമസ്, വടവടി രാധാകൃഷ്ണൻ, കാപ്പിൽ സെയ്തവി, എ.കെ. മുഹമ്മദ് റാഫി, പി. അബ്ദുറഹ്മാൻ, പി.ടി. ഉണ്ണികൃഷ്ണൻ, കെ.പി. അബ്ദുറഹ്മാൻ, ഉഷ ഹരിദാസ്, എസ്. ബഷീർ, സണ്ണി താവളം, എ.കെ. ദേവദാസ്, കെ.എസ്. രാജഗോപാൽ, സിറാജ് കൊടുവായൂർ, ആർ. മോഹൻദാസ്, കബീർ വെണ്ണക്കര, എ.കെ. ബാലചന്ദ്രൻ, ജോർജ് ജോയ്, എന്നിവരടങ്ങിയ 18 അംഗ നിർവാഹക സമിതിയെയും തെരഞ്ഞെടുത്തു. റിട്ടേണിങ് ഓഫിസർ അഡ്വ. എസ്. സുരേഷ് നടപടികൾ നിയന്ത്രിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.