പ്രചാരണ ജാഥക്ക് സ്വീകരണം

അരീക്കോട്: കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ജില്ല കമ്മിറ്റി ചൊവ്വാഴ്ച നടത്തുന്ന കലക്ടറേറ്റ് മാർച്ചി​െൻറ പ്രചാരണാർഥം നടത്തുന്ന ജാഥക്ക് അരീക്കോട്ട് സ്വീകരണം നൽകി. സംസ്ഥാന സെക്രട്ടറി സുഗുണൻ ഉദ്ഘാടനം ചെയ്തു. സജീർ ജോളി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് എ. ഷൗക്കത്തലി, ജാഥ ക്യാപ്റ്റൻ പി.പി. അബ്ദുറഹ്മാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ഏറനാട് മണ്ഡലം ജനറൽ സെക്രട്ടറി അൽമോയ റസാഖ്, എം.പി. അബ്ദുന്നാസർ, മരുപ്പച്ച സാക്കിർ, കളത്തിങ്ങൽ മുഹമ്മദ് ശരീഫ്, സലീം കൊന്നാലത്ത്, സ്കറിയ നിലമ്പൂർ, തേനാലി സലീം, ഗോകുലൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.