തിരൂരങ്ങാടി: പി.എസ്.എം.ഒ കോളജ് സർഗവേദിയും കോളജ് യൂനിയനും സംയുക്തമായി 'കാഴ്ച: കറുപ്പിലും വെളുപ്പിലും' എന്ന പേരിൽ . 'അവഗണിക്കപ്പെട്ടവരുടെ ജീവിതം' എന്ന പ്രമേയത്തിലുള്ള ഫീച്ചർ ഫിലിമുകൾ, ഷോർട്ട് ഫിലിമുകൾ, ഡോക്യുമെൻററികൾ എന്നിവയാണ് പ്രദർശിപ്പിച്ചത്. പ്രിൻസിപ്പൽ ഡോ. കെ. അസീസ് ഉദ്ഘാടനം നിർവഹിച്ചു. പി.കെ. മുഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു. ചർച്ചകൾക്ക് ഫായിസ് വിളഞ്ഞിപ്പുലാൻ നേതൃത്വം നൽകി. പി. ഫാത്തിമ തെസ്‌നി സ്വാഗതവും ബദറുൽ സിജാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.