മനാട്ടുമാട്^ഏനാവൂർ പാടം റോഡ് തുറന്നു

മനാട്ടുമാട്-ഏനാവൂർ പാടം റോഡ് തുറന്നു തേഞ്ഞിപ്പലം: തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം പെരുവള്ളൂരിൽ നിർമിച്ച മനാട്ടുമാട്-ഏനാവൂർപാടം റോഡ് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കലാം ഉദ്ഘാടനം ചെയ്തു. പെരുവള്ളൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഇസ്മായിൽ കാവുങ്ങൽ അധ്യക്ഷത വഹിച്ചു. കെ.കെ. മുസ്തഫ, കെ.എം. പ്രദീപ് കുമാർ, യു. യാക്കൂബ്, കെ.സി. കൃഷ്ണനുണ്ണി, കെ.എം. അരവിന്ദൻ, എം. വിജയൻ, പി.കെ.എം. ശാഫി, കെ.സി. ബാബു എന്നിവർ സംസാരിച്ചു. ഫോട്ടോ. ജനകീയാസൂത്രണ പദ്ധതി പ്രകാരം പെരുവള്ളൂരിൽ നിർമിച്ച റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കലാം ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.