അന്തരീക്ഷ താപനില ഉയര്‍ന്നേക്കും: ജാഗ്രത പാലിക്കുക

പാലക്കാട്: അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ മുൻകരുതൽ നിർദേശങ്ങളുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. കേന്ദ്ര കാലാവസ്ഥാ വകുപ്പി​െൻറ പ്രവചനത്തി‍​െൻറ അടിസ്ഥാനത്തിലാണ് നിർദേശങ്ങളുമായി ദുരന്തനിവാരണ അതോറിറ്റി രംഗത്ത് വന്നിരിക്കുന്നത്. 1. 11 മണി മുതല്‍ മൂന്ന് മണിവരെയെങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കുക. 2. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കൈയിൽ കരുതുക. 3. രോഗങ്ങള്‍ ഉള്ളവര്‍ 11 മണി മുതല്‍ മൂന്ന് മണിവരെയെങ്കിലും സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക. 4. പരമാവധി ശുദ്ധജലം കുടിക്കുക. 5. അയഞ്ഞ, ഇളംനിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക മുണ്ടൂർ െഎ.ആർ.ടി.സി -കൂടിയ ചൂട് 39, കുറവ് 25, ഇൗർപ്പം 32 മലമ്പുഴ ജലസേചന ഒാഫിസ്- 36.4, 25.7, 31 പട്ടാമ്പി കാർഷിക സർവകലാശാല സ​െൻറർ -37, 21.2, 79
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.