പ്ലാവിൽനിന്ന്​ വീണുമരിച്ചു

പെരിന്തൽമണ്ണ: നെന്മിനി പൂക്കോട്ടുകാവിൽ പുൽപ്പാറിൽ മൊയ്തീൻകുട്ടി (55) പ്ലാവിൽനിന്ന് വീണുമരിച്ചു. ഇല വെട്ടാൻ കയറിയതായിരുന്നു. പെരിന്തൽമണ്ണ ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: മുതിരികുളം ആസ്യ. മക്കൾ: റഫീഖ് (റിയാദ്), റസീന, റബില. മരുമക്കൾ: സലീം കല്ലാമൂല (പാണ്ടിക്കാട് കൊളപ്പറമ്പ്), മുബശിറ പാറോക്കോടൻ (ഏപ്പിക്കാട്), അബ്ദുറഹ്മാൻ കളത്തിൽ (റിയാദ്). ചക്കി പെരിന്തൽമണ്ണ: എരവിമംഗലം കൊട്ടേക്കോട്ടുപറമ്പിൽ ചാത്തപ്പ​െൻറ ഭാര്യ ചക്കി (60) നിര്യാതയായി. മക്കൾ: രജനി, റീന, അനിത, അനില, പരേതനായ വിനോദ്. മരുമക്കൾ: മോഹനൻ പടിക്കൽപുരക്കൽ (കുന്നപ്പള്ളി), സുജീഷ് ചോലയിൽ (പാണ്ടിക്കാട്), സൗമ്യ ആറാട്ടുകുന്ന് (ഏലങ്കുളം).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.