മൂലേപ്പാടത്ത് കാട്ടാനക്കൂട്ടം വ‍്യാപക കൃഷിനാശം വിതച്ചു

നിലമ്പൂർ: ചാലിയാർ പഞ്ചായത്തിൽ മൂലേപ്പാടത്ത് കാട്ടാനക്കൂട്ടം വ‍്യാപകമായി കൃഷി നശിപ്പിച്ചു. മൂഴിപ്ലാക്കൽ ജോമോ‍​െൻറ നൂറുകണക്കിന് നേന്ത്രവാഴ കൃഷിയാണ് ബുധനാഴ്ച പുലർച്ച കാട്ടാനക്കൂട്ടം നശിപ്പിച്ചത്. പ്രദേശത്ത് ഒരാഴ്ചയായി ആനക്കൂട്ടം കൃഷിയിടത്തിൽ നാശം വിതക്കുകയാണ്. പന്തിരായിരം വനത്തിൽനിന്ന് കൂട്ടമായെത്തിയ ആനകൾ മൂലേപ്പാടം അമ്പതേക്കർ വനമേഖലയിൽ തമ്പടിച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.