മലപ്പുറം: ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള പെരിന്തൽമണ്ണ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ എൻട്രൻസ് കോച്ചിങ് സഹിതമുള്ള പ്ലസ്വൺ ബയോളജി സയൻസ്, കമ്പ്യൂട്ടർ സയൻസ്, ഇലേക്ട്രാണിക്സ് സയൻസ് തുടങ്ങിയ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ജൂൺ 26, 27 തീയതികളിൽ നടക്കും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും ടി.സിയും പാസ്പോർട്ട് സൈസ് ഫോട്ടോയുമായി എത്തണം. എസ്.സി/എസ.്ടി/ഒ.ഇ.സി/ഒ.ബി.സി വിഭാഗക്കാർക്ക് എല്ലാവിധ സർക്കാർ ഫീസ് ആനുകൂല്യങ്ങളും ലഭിക്കും. ഫോൺ: 04933 225086, 8547021210.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.