(പടം) സി.പി.എം മലപ്പുറം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ് ഉദ്ഘാടനം ചെയ്യുന്നു പാറമ്മൽ: സാമൂഹിക പ്രവർത്തകനായിരുന്ന എ.വി. ഉണ്ണികൃഷ്ണൻ മാസ്റ്ററെ രണ്ടാം ചരമ വാർഷികത്തിൽ അനുസ്മരിച്ചു. പ്രസംഗ മത്സരം, കവിയരങ്ങ്, ചികിത്സ-വിദ്യാഭ്യാസ സഹായ വിതരണം തുടങ്ങിയവ നടന്നു. സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ് അനുസ്മരണം ഉദ്ഘാടനം ചെയ്തു. എ.പി. ദാമോദരൻ അധ്യക്ഷത വഹിച്ചു. കെ.ടി. കുഞ്ഞിക്കണ്ണൻ, എൻ. പ്രമോദ് ദാസ്, ബി. ദേവൻ, എ.വി. കൃഷ്ണൻ, ഇ. പ്രേമൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.