വൈദ്യുതിത്തൂൺ പൊട്ടിവീണു; അപകടം ഒഴിവായത് തലനാരിഴക്ക്

കോട്ടക്കൽ: ആമപ്പാറ എ.എൽ.പി സ്കൂളിനോട് ചേർന്ന് ഇലക്ട്രിക് പോസ്റ്റുകൾ പൊട്ടിവീണു. സ്കൂളിനോട് ചേർന്ന് നിന്നിരുന്ന പോസ്റ്റിൽ മരം വീണതാണ് കാരണം. പോസ്റ്റ് പൊട്ടിയതി​െൻറ ആഘാതത്തിൽ മെയിൻറോഡിൽ നിന്നിരുന്ന പോസ്റ്റും നിലംപതിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.