പരപ്പനങ്ങാടി: തഅ്ലീം ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറി ക്ലബിനു കീഴിൽ വായനവാരാഘോഷം തുടങ്ങി. വായന പ്രതിജ്ഞ, വായനമൂല ശാക്തീകരണം, വായന കുറിപ്പ് മത്സരം, എെൻറ മാഗസിൻ, സ്കൂൾ ലൈബ്രറിയിലേക്ക് എെൻറ പുസ്തകം തുടങ്ങി വിവിധ പരിപാടികൾ നടന്നുവരുന്നതായി സ്കൂൾ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.