കൂടിക്കാഴ്ച നാളെ

എടയൂർ: ഹാജി സാഹിബ്‌ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇസ്‌ലാമിക് സ്റ്റഡീസ് ആൻഡ് റിസർച്ചിൽ ഈ അധ്യയന വർഷത്തേക്കുള്ള (ബിരുദപഠനത്തോടൊപ്പം ഇസ്‌ലാമിക് കോഴ്‌സുകൾ) കൂടിക്കാഴ്ച ഞായറാഴ്ച രാവിലെ 10ന് നടക്കും. അപേക്ഷിച്ചവരും പുതുതായി ചേരാൻ ആഗ്രഹിക്കുന്നവരും അസ്സൽ സർട്ടിഫിക്കറ്റുമായി എത്തണം. ഫോൺ: 9846762617.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.