പരിസ്ഥിതി സെമിനാറും ഡോക്യുമെൻററി പ്രദർശനവും

തേഞ്ഞിപ്പലം: പരിസ്ഥിതി ദിനാചരണത്തി​െൻറ ഭാഗമായി കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ് ബയോടെക്നോളജി പഠന വിഭാഗവും ഭൂമിത്രസേന ക്ലബും സംയുക്തമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലി​െൻറ സഹായത്തോടെ സെമിനാറും ഡോക്യുമ​െൻററി പ്രദർശനവും നടത്തുന്നു. ജൂൺ 21ന് രാവിലെ 10ന് കാലിക്കറ്റ് സർവകലാശാല രജിസ്ട്രാർ ഡോ. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് സർവകലാശാല ലൈഫ് സയൻസ് വിഭാഗം മേധാവി ഡോ. ഇ. ശ്രീകുമാരൻ മുഖ്യ പ്രഭാഷണം നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9567920845 എന്ന വാട്സ്ആപ് നമ്പറിലോ mashhoork@emeacollege.ac.in എന്ന ഇ-മെയിലിലോ ജൂൺ 18ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് ഫോൺ: 9947869914.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.