മുണ്ടാംകുഴി കുളം നവീകരിച്ചു വേങ്ങര: ഉപയോഗ്യശൂന്യമായിരുന്ന വലിയോറപ്പാടത്തെ മുണ്ടാംകുഴി കുളം നവീകരിച്ചു. വേങ്ങര പഞ്ചായത്തിെൻറ ഇൗ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടു ലക്ഷം ചെലവഴിച്ചാണ് കുളം നവീകരണ പ്രവൃത്തി നടത്തിയത്. പടം : നവീകരിച്ച വേങ്ങര വലിയോറപ്പാടത്തെ മുണ്ടാംകുഴി കുളം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.