p1

എടപ്പാൾ പീഡനം: തിയറ്റർ ഉടമക്കെതിരായ കേസ് പിൻവലിക്കും തിരുവനന്തപുരം: എടപ്പാള്‍ തിയറ്ററിൽ പത്തുവയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവം പുറത്തുകൊണ്ടുവന്ന തിയറ്റര്‍ ഉടമ സതീശനെതിരെ രജിസ്റ്റർ ചെയ്ത കേസ് പിന്‍വലിക്കാനും ഇയാളെ മുഖ്യസാക്ഷിയാക്കാനും തീരുമാനം. തിയറ്റർ ഉടമയെ പ്രതിയാക്കി പൊലീസ് അറസ്റ്റ് ചെയ്ത സംഭവം വിവാദമായിരുന്നു. വിശദ വാർത്ത പേജ് 4
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.