സ്‌കൂള്‍കിറ്റ് വിതരണം ചെയ്തു

മലപ്പുറം: സേവനകേന്ദ്രത്തി​െൻറ നേതൃത്വത്തില്‍ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ കിറ്റ് വിതരണം ചെയ്തു. മലപ്പുറം ഫതഹ് മസ്ജിദില്‍ നടന്ന പരിപാടിയില്‍ മഞ്ചേരി സേവനകേന്ദ്രം പ്രസിഡൻറ് ഷമീര്‍ കാളികാവ് ഉദ്ഘാടനം െചയ്തു. സേവനകേന്ദ്രം സെക്രട്ടറി ഷഫീഖ് മലപ്പുറം, അനീസുദ്ദീൻ, ജാസിര്‍ പട്ടര്‍കടവന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.