നിപ: വെൽഫെയർ പാർട്ടി പരിപാടികൾ നിർത്തിവെച്ചു

മലപ്പുറം: നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച അതിജാഗ്രത നിര്‍ദേശത്തി​െൻറ ഭാഗമായി ജില്ലയിലെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ എല്ലാ പൊതുപരിപാടികളും ജൂണ്‍ 12 വരെ നിര്‍ത്തിവെക്കാന്‍ ജില്ല എക്സിക്യൂട്ടിവ്‌ തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.