പബ്ലിക‌് ഹെൽത്ത‌് ലാബ‌് തുടങ്ങണം ^സി.പി.എം

പബ്ലിക‌് ഹെൽത്ത‌് ലാബ‌് തുടങ്ങണം -സി.പി.എം മലപ്പുറം: മഴക്കാലരോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ, ജില്ലക്ക‌് അനുവദിച്ച പബ്ലിക‌് ഹെൽത്ത‌് ലാബ‌് പ്രവർത്തനം ആരംഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട‌് സി.പി.എം ജില്ല കമ്മിറ്റി മന്ത്രി കെ.കെ. ശൈലജക്ക‌് നിവേദനം നൽകി. പബ്ലിക‌് ഹെൽത്ത‌് ലാബ‌് സ്ഥാപിക്കാനുദ്ദേശിക്കുന്ന സിവിൽ സ‌്റ്റേഷനിലെ കെട്ടിടത്തി​െൻറ അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കാനും ആവശ്യമായ ഉപകരണങ്ങൾ യഥാസമയം ലഭ്യമാക്കാനും ജീവനക്കാരെ നിയമിക്കാനും നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.