കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ഇൻഡിഗോ എയറിെൻറ പ്രതിദിന ബംഗളൂരു സർവിസ് വെള്ളിയാഴ്ച ആരംഭിക്കും. രാവിലെ ഏഴിന് പുറപ്പെടുന്ന വിമാനം 8.15ന് ബംഗളൂരുവിലെത്തും. തിരിച്ച് 9.45ന് പുറപ്പെട്ട് 10.55ന് കരിപ്പൂരിലെത്തും. എ.ടി.ആർ-72 എന്ന ചെറുവിമാനമാണ് സർവിസ് നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.