സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്

തിരൂരങ്ങാടി: പുകയൂർ ഒളകര ഗവ. എൽ.പി സ്കൂളിൽ പൊതുതെരഞ്ഞെടുപ്പി​െൻറ പ്രതീതിയുണർത്തി നടത്തി. വോട്ടിങ് യന്ത്രവും തിരിച്ചറിയൽ കാർഡും എക്സിറ്റ് പോളുമെല്ലാം കുരുന്നുകൾ പരിചയപ്പെട്ടു. സ്കൂൾ ലീഡറായി സഫ്വാനും വിദ്യാഭ്യാസ മന്ത്രിയായി ഫാത്തിമ ശിഫയും ആരോഗ്യ മന്ത്രിയായി ഫാത്തിമ ജാലിബയും തെരഞ്ഞെടുക്കപ്പെട്ടു. പി. സോമരാജ്, ഷാജി, വി. ജംഷീദ്, കെ. റഷീദ്, കരീം കാടപ്പടി, പി. ഗ്രീഷ്മ, എ. ജോസിന, സി. ജിജിന എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: പുകയൂർ ഒളകര ഗവ. എൽ.പി സ്കൂളിൽ സംഘടിപ്പിച്ച പാർലമ​െൻറ് തെരഞ്ഞെടുപ്പിൽനിന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.