മുസ്​ലിം ലീഗ് ധർണ

ഊർങ്ങാട്ടിരി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഊർങ്ങാട്ടിരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മൂർക്കനാട്ട് വില്ലേജ് ഓഫിസിന് മുന്നിൽ ധർണ നടത്തി. മണ്ഡലം സെക്രട്ടറി കെ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് സി.ടി. അബ്ദു റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.കെ. യൂസുഫ്, യു. ഉണ്ണി മുഹമ്മദ്, യു. ഹനീഫ, പി.കെ. മൊയ്തീൻ കുട്ടി, പി.കെ. അബ്ദുറഹ്മാൻ, എം. അഹമ്മദ് കുട്ടി, അൽമോയ റസാഖ്, പി.കെ. അബ്ദുല്ല, കെ.കെ. ഉബൈദുല്ല, പി. നയീം മൂർക്കനാട്, കെ. സക്കീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.