ഏകദിന മഴ ക്യാമ്പ്

അരീക്കോട്: കീഴുപറമ്പ് സംവാദ സംഘടിപ്പിച്ച സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ഉദ്ഘാടനം ചെയ്തു. ജീവിതത്തി​െൻറ വിവിധ തുറകളിലുള്ള 45 പേർ പങ്കെടുത്ത ക്യാമ്പിൽ സംവാദ ചെയർമാൻ അമ്മാർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഗഫൂർ കുറുമാടൻ, എഴുത്തുകാരൻ ഇ.കെ.എം. പന്നൂർ, നാടകകൃത്ത് പാറമൽ അഹമ്മദ്കുട്ടി, ചിത്രകാരൻ വി.കെ. ശങ്കരൻ, വി.പി. ഷിഹാബുദ്ദീൻ, മാണി റോസ്, എം.എ. സുഹൈൽ, വി.പി. ഷൗക്കത്ത്, അബു വേങ്ങമണ്ണിൽ, ലുഖ്മാൻ അരീക്കോട്, ഫസൽ കീഴുപറമ്പ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.