ദേശീയപാതയിലെ വെള്ളക്കെട്ട് വിനയാവുന്നു

കല്ലടിക്കോട്: ദേശീയപാതയിലെ വെള്ളക്കെട്ട് ദുരിതമായി. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് ടി.ബി ജങ്ഷനിൽ ബസ് വെയിറ്റിങ് ഷെഡ് പരിസരത്താണ് വെള്ളം തളംകെട്ടി നിൽക്കുന്നത്. വാഹനങ്ങൾ ഇതുവഴി വരുമ്പോൾ ഷെഡിൽ ബസ് കാത്തുനിൽക്കുന്നവരുടെ ദേഹത്ത് ചളിവെള്ളം തെറിക്കാൻ വഴിയൊരുക്കുന്നു. പൊലീസ് സ്റ്റേഷൻ പരിസരത്തായതിനാൽ കാൽനട യാത്രക്കാർക്കും വെള്ളക്കെട്ട് ദുരിതമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.