കല്ലടിക്കോട്: നിപ പനിഭീതി പടർത്തിയ നാളുകളിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ സേവനമനുഷ്ഠിച്ച നഴ്സ് രഞ്ജിനി പുക്കുത്തിന് കാരാകുർശ്ശി ജി.വി.എച്ച്.എസ്.എസ് പി.ടി.എ ഉപഹാരം നൽകി ആദരിച്ചു. കല്ലടിക്കോട് പൊലീസ് സ്‌റ്റേഷനിലെ സി.പി.ഒ രാജി ഉപഹാരം രഞ്ജിനിക്ക് കൈമാറി. പി.ടി.എ ഭാരവാഹികൾ, അധ്യാപകർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. രഞ്ജിനി മറുപടി പ്രസംഗം നടത്തി. പടം) അടിക്കുറിപ്പ്: നിപ പനിഭീതി പടർത്തിയ നാളുകളിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ സേവനമനുഷ്ഠിച്ച നഴ്സ് രഞ്ജിനിക്ക് സി.പി.ഒ രാജി ഉപഹാരം നൽകുന്നു /pw_ File Kalladi Kode adaram
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.