കുളപ്പുള്ളി ജങ്​ഷനിലെ അഴുക്കുചാൽ നിർമാണം അശാസ്ത്രീയമെന്ന്​

ഷൊർണൂർ: കുളപ്പുള്ളി ജങ്ഷനിൽ അശാസ്ത്രീയമായാണ് അഴുക്കുചാൽ നിർമിക്കുന്നതെന്ന് പരാതി. അഴുക്കുചാലി​െൻറ ഭിത്തികൾ തകർന്നിരുന്നു. ചാലി​െൻറ അരികിൽ കമ്പി പോലുമിടാതെയാണ് കോൺക്രീറ്റ് ചെയ്യുന്നത്. റോഡിൽനിന്ന് ചാലിലേക്ക് വെള്ളമിറങ്ങാനും സംവിധാനമില്ല. ചാലി​െൻറ മുകളിൽ സ്ലാബും അതിന് മുകളിൽ ൈടൽസും പാകുന്നുണ്ട്. ആറുലക്ഷം രൂപയുടേതാണ് നിർമാണപ്രവൃത്തിയെന്ന് നഗരസഭാധികൃതർ പറയുന്നു. പടം ഒന്ന്: കുളപ്പുള്ളി ടൗണിൽ അശാസ്ത്രീയമായി നടക്കുന്ന അഴുക്കുചാൽ നിർമാണം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.