പരിപാടികള്‍ ഇന്ന്

കരുളായി: മുല്ലപ്പള്ളി, കണ്ടിക്കല്‍, കാരക്കുളം കേന്ദ്രങ്ങളില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് രാവിലെ -9.00 അഞ്ചാംമൈൽ: ജില്ല റബർ ഡീലേഴ്സ് അസോസിയേഷൻ പൂക്കോട്ടുംപാടം യൂനിറ്റ് വാർഷിക സമ്മേളനം വൈകീട്ട് -5.30 പുള്ളിയില്‍ ഗവ. യു.പി സ്കൂള്‍: വിദ്യാർഥികൾക്ക് പഞ്ചായത്ത് പ്രഭാത ഭക്ഷണ പരിപാടി ഉദ്ഘാടനം -രാവിലെ 10.00 പുള്ളിയില്‍ ഗവ. യു.പി സ്കൂള്‍: വാര്‍ഷിക പൊതുയോഗം -ഉച്ചക്ക് 2.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.