എടരിക്കോട് പി.കെ.എം.എം.എച്ച്.എസിൽ ഇനി റേഡിയോ പദ്ധതിയും

കോട്ടക്കൽ: പഠന പാഠ്യേതര വിഷയങ്ങളിൽ മുന്നിട്ട് നിൽക്കുന്ന പി.കെ.എം.എം.എച്ച്.എസിൽ എട്ടാം തരം കുട്ടികളുടെ സർഗശേഷി പരിപോഷിപ്പിക്കുന്നതി​െൻറ ഭാഗമായി സ്കൂൾ റേഡിയോ പദ്ധതി ആരംഭിച്ചു. ക്വാളിറ്റി ഇംപ്രൂവ്മ​െൻറ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സ്കൂൾ റേഡിയോ ആരംഭിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അംഗവും സ്കൂൾ റിസോഴ്സ് ഗ്രൂപ് കൺവീനറുമായ കെ.പി. നാസർ ഉദ്ഘാടനം നിർവഹിച്ചു. അമീറലി, റേഡിയോ ഡയറക്ടർ ഫൈസൽ തുടങ്ങിയവർ സംസാരിച്ചു. പടം / എടരിക്കോട് പി.കെ.എം.എം.എച്ച്.എസിൽ ആരംഭിച്ച സ്കൂൾ റേഡിയോ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. നാസർ ഉദ്ഘാടനം ചെയ്യുന്നു പടം / WA0050 / KK L സ്കൂൾ റേഡിയോ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.