ഒറ്റപ്പാലം

add ചടങ്ങില്‍ വി. വിമല, ശ്രീലജ വാഴക്കുന്നത്ത്, ആര്‍. സുനു, എസ്. ശിവരാമന്‍, പി. അരവിന്ദാക്ഷന്‍, കെ. ശ്രീധരന്‍, എന്‍.ആര്‍. രഞ്ജിത്, വാണിയംകുളം പഞ്ചായത്ത് പ്രസിഡൻറ് എം. പ്രിയ, പി.കെ. മുഹമ്മദ്ഷാഫി, കെ.കെ. നാരായണന്‍കുട്ടി, ജില്ല പഞ്ചായത്ത് അംഗം സന്ധ്യ, കോഓഡിനേറ്റര്‍ എം.പി. ഗോവിന്ദരാജ്, ഡി.ഡി.ഇ .പി.യു. പ്രസന്നകുമാരി, കെ.ബി. സുഭാഷ്, എ.ഇ.ഒ എം. ജയരാജന്‍, കെ.എ. ഹമീദ് അഡ്വ. പി. ജയന്‍ എന്നിവര്‍ സംസാരിച്ചു. ടി.ആര്‍.കെ.എച്ച്.എസ്.എസ് പ്രിന്‍സിപ്പൽ കെ. രാജീവ് സ്വാഗതവും വാണിയംകുളം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു. പടം: പഠന പിന്തുണ പദ്ധതിയും വിദ്യാഭ്യാസ സംഗമവും സാന്ദ്രം-2018) മുകേഷ് ഉദ്‌ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.