വേങ്ങര: കെ.എസ്.ടി.എ വേങ്ങര ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങര മോഡൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ പ്രഫ. എ.പി. അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ല വൈസ് പ്രസിഡൻറ് സി. ഷക്കീല ടീച്ചർ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ സംസ്ഥാന എക്സി. അംഗം ടി.കെ.എ. ഷാഫി, എ.ഇ.ഒ സി.പി. വിശാല, ബി.പി.ഒ വി.ആർ. ഭാവന, പ്രേമൻ പരുത്തിക്കാട്, പി. ഗിരീശൻ, എം. സുധാകരൻ, ആർ. ജയകുമാരി, സി. രതീഷ് എന്നിവർ സംസാരിച്ചു. കെ. ജ്യോതിഷ്കുമാർ സ്വാഗതവും കെ.പി. ഗംഗാധരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.