മദ്യവിരുദ്ധ ജനകീയ മുന്നണി ശാക്​തീകരണ കൺ​െവൻഷൻ

മലപ്പുറം: ജില്ല സംഘടിപ്പിച്ചു. പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. മുന്നണി ജന. കൺവീനർ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. റിട്ട. അസി. എക്സൈസ് ഇൻസ്പെക്ടർ ടി.പി. വർഗീസ് വിഷയാവതരണം നടത്തി. സുജാത വർമ, അലവിക്കുട്ടി ബാഖവി, ഇസ്മാഈൽ ഹുദവി, ഷെമീർ ഫൈസി, കേശവൻ അരിയല്ലൂർ, ഷാനവാസ് പറവന്നൂർ, സദറുദ്ദീൻ, മുനീബ് കാരക്കുന്ന്, മുജീബ് കോക്കൂർ, ടി.കെ.എൻ. നാസർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.