ലോഗോ പ്രകാശനം ചെയ്തു

പട്ടാമ്പി: ഫെബ്രുവരി 10ന് നടക്കുന്ന പട്ടാമ്പി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് സമ്മേളന ലോഗോ ഡി.സി.സി വൈസ് പ്രസിഡൻറ് കെ.എസ്.ബി.എ തങ്ങൾ പ്രകാശനം ചെയ്യുന്നു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് കെ.സി. വിപിൻ അധ്യക്ഷത വഹിച്ചു. പാർലമ​െൻറ് സെക്രട്ടറി വി.എം. മുസ്തഫ. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കമ്മുക്കുട്ടി എടത്തോൾ, പി.കെ. ഉണ്ണികൃഷ്ണൻ, എ.പി. രാമദാസ്, യു.ഡി.എഫ് കൺവീനർ കെ.ആർ. നാരായണസ്വാമി, ഇ.ടി. ഉമ്മർ, മിന്നാസ്, യാസിർ, കൃഷ്ണദാസ്, റഫീഖ്, സുനീർ, അഷ്കർ, ഹക്കീം, കബീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.