_____Attn. desk_____തിരൂരിൽ നിന്ന് വന്നില്ലെങ്കിൽ കൊടുക്കുക-പുറത്തൂർ ലേഖകൻ പുറത്തൂർ: മലയാള സർവകലാശാലക്ക് സ്ഥലം കണ്ടെത്തുന്നതിനായി ജില്ല കലക്ടർ അമിത് മീണ, സർവകലാശാല വൈസ് ചാൻസലർ ഉഷ ടൈറ്റസ് എന്നിവർ പടിഞ്ഞാെറക്കരയിൽ സന്ദർശനം നടത്തി. പടിഞ്ഞാെറക്കര കാട്ടിലപള്ളിയിലെ 25 ഏക്കർ സ്ഥലമാണ് അധികൃതർ സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.