മലപ്പുറം: കേരള ബോർഡ് ഡിവിഷനൽ ഓഫിസിൽ 2010 ഡിസംബർ 31നോ മുമ്പോ 60 വയസ്സ് പൂർത്തിയായി അതിവർഷാനുകൂല്യത്തിന് അപേക്ഷ നൽകി ഇതുവരെയും കൈപ്പറ്റാത്തവർ ഓഫിസുമായി ബന്ധപ്പെടണമെന്ന് വെൽഫെയർ ഓഫിസർ അറിയിച്ചു. ഫോൺ 0483 2732001. മലപ്പുറം: കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംശാദായം അടക്കുന്നതിൽ 24 മാസത്തിലധികം കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികളിൽനിന്ന് പിഴ സഹിതം അംശാദായ കുടിശ്ശിക മേയ് 31 വരെ സ്വീകരിക്കുമെന്ന് വെൽഫെയർ ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.