ഏറനാട് എക്‌സ്‌പോ ഇന്നുമുതൽ വെന്നിയൂരിൽ

തിരൂരങ്ങാടി: ഏറനാട് എക്‌സ്‌പോക്ക് വെന്നിയൂരില്‍ വെള്ളിയാഴ്ച തുടക്കമാവും. പി.കെ. അബ്ദുറബ്ബ് എം.എല്‍.എ എക്‌സ്‌പോ ഉദ്ഘാടനം ചെയ്യും. ബാഹുബലി തീം പാർക്ക്, റോബോട്ടിക് ആനിമൽ കിങ്ഡം, ക്ലിക്ക് ആർട്ട് ഗാലറി, ത്രീഡി പെയിൻറിങ്സ്, ഷോപ്പിങ് മേള, ഫുഡ് കോർട്ടുകൾ, ഫ്ലവർ ഷോ, അമ്യൂസ്മ​െൻറ് പാർക്ക് തുടങ്ങിയവയാണ് എക്പോയിൽ ഒരുക്കിയിട്ടുള്ളത്. വൈകീട്ട് നാലുമുതൽ ഒമ്പതുവരെയാണ് പ്രദർശനം. വാർത്തസമ്മേളനത്തിൽ മാനേജർ ടി. മനോജ്, എ.കെ. നായർ, കെ. കുട്ടിദാസൻ, എസ്.എ. ഹനീഫ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.