നബാർഡ് ശിൽപശാല

മലപ്പുറം: നബാർഡ് നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് സന്നദ്ധ സംഘടന ഭാരവാഹികൾക്കായി നടത്തിയ ജില്ലതല ശിൽപശാല അസി. ജനറൽ മാനേജർ ജെയിംസ് പി. ജോർജ് ഉദ്ഘാടനം ചെയ്തു. നെഹ്റു യുവ കേന്ദ്രയുമായി ചേർന്ന് നടത്തിയ പരിപാടിയിൽ ജില്ല യൂത്ത് കോഓഡിനേറ്റർ കെ. കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. ജൻ ശിക്ഷൺ സൻസ്ഥാൻ ഡയറക്ടർ വി. ഉമ്മർകോയ, ജവഹർ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രസിഡൻറ് സനൽ ജോസഫ്, ഭൂമി വികാസ് മണ്ഡൽ ചെയർമാൻ എൻ.ബി.എൻ നമ്പ്യാർ, സേവ സെക്രട്ടറി ഷാജു എന്നിവർ സംസാരിച്ചു. നബാർഡ് ഡിസ്ട്രിക്റ്റ് ഡെവലപ്മ​െൻറ് മാനേജർ പദ്ധതി വിശദീകരിച്ചു. mp2allrs6 സന്നദ്ധ സംഘടന ഭാരവാഹികൾക്കായി നബാർഡ് നടത്തിയ ശിൽപശാല അസി. ജനറൽ മാനേജർ ജെയിംസ് പി. ജോർജ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.