ഫ്രറ്റേണിറ്റി പ്രതിഷേധ സംഗമം

പൊന്നാനി: വടയമ്പാടിയിൽ കൺവെൻഷനെത്തിയവരെ അറസ്റ്റ് ചെയ്ത ഇടതുപക്ഷ സർക്കാർ സംസ്ഥാനത്ത് പൊലീസിനെ ഉപയോഗിച്ച് ദലിത് വേട്ടക്ക് നേതൃത്വം നൽകുകയാണെന്ന് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി. മാറഞ്ചേരിയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ ജില്ല സെക്രട്ടറിമാരായ സാബിക് വെട്ടം, ബാസിത് താനൂർ എന്നിവർ സംസാരിച്ചു. ജാസിർ, അഫ്സൽ, റഫീഖ്, ബിലാൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.