റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം

ഷൊർണൂർ: നെടുങ്ങോട്ടൂരിൽ . കഴിഞ്ഞ ദിവസം രാവിലെ 10.45ഒാടെയാണ് തീപിടിത്തമുണ്ടായത്. ട്രാക്കിന് സമീപമുള്ള പൊന്തക്ക് തീയിട്ടപ്പോൾ അടുത്തുകിടക്കുന്ന കോഴിശ്ശേരി മന വളപ്പിലേക്ക് തീ പടരുകയായിരുന്നു. ഷൊർണൂരിൽനിന്ന് അഗ്നിശമനസേന എത്തിയാണ് തീയണച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.