വിവേകാനന്ദ സ്പര്‍ശവും ഗാന്ധിസ്മൃതിയും

ചെർപ്പുളശ്ശേരി: കാറല്‍മണ്ണ പൊതുജന വായനശാലയുടെ ആഭിമുഖ്യത്തില്‍ വിവേകാന്ദ സ്പര്‍ശം എന്ന പേരില്‍ പ്രഭാഷണം സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. സുധാകരന്‍ പ്രഭാഷണം നടത്തി. ഗാന്ധിസ്മൃതി പ്രഭാഷണം നഗരസഭ കൗണ്‍സിലര്‍ കെ.എം. ഇസ്ഹാഖും നടത്തി. വായനശാല വൈസ് പ്രസിഡൻറ് കെ.കെ.എം. മുസ്തഫ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. രവീന്ദ്രന്‍ സ്വാഗതവും വി. വാസു നന്ദിയും പറഞ്ഞു. കാറൽമണ്ണ പൊതുജന വായനശാല സംഘടിപ്പിച്ച സെമിനാറിൽ പി.കെ. സുധാകരൻ സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.