അധ‍്യാപക ഒഴിവ്

നിലമ്പൂർ: ഗവ. മാനവേദൻ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നോൺ വൊക്കേഷനൽ ടീച്ചറുടെ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവുണ്ട്. എം. കോം, ബി.എഡ്, സെറ്റ് യോഗ‍്യതയുള്ളവർ സെപ്റ്റംബർ മൂന്നിന് രാവിലെ 11ന് നടക്കുന്ന ഇൻറവ‍്യൂവിന് ഹാജരാവണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.