ടെഫ് രൂപവത്കരിച്ചു

ഊർങ്ങാട്ടിരി: തെക്കുംമുറിയിലെ സർക്കാർ ജീവനക്കാരുടെ ഏകോപന സമിതിയായ തെക്കുംമുറി എംപ്ലോയീസ് ഫ്രൻറ് (ടെഫ്) രൂപവത്കരിച്ചു. പി. സുരേന്ദ്രൻ ഔദ്യോഗിക പ്രഖ്യാപനം നിർവഹിച്ചു. കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു. ഓടക്കയം ഉരുൾപൊട്ടലിൽ രക്ഷപ്രവർത്തനം നടത്തിയ തെക്കുംമുറിയിലെ സന്നദ്ധ പ്രവർത്തകെരയും യുവജന ക്ലബിനെയും ആദരിച്ചു. ദുരന്തനിവാരണ െഡപ്യൂട്ടി കലക്ടർ സി. അബ്ദുൽ റഷീദ്, തഹസിൽദാർ എ. വിനയൻ, ഖാദർ കെ. തേഞ്ഞിപ്പലം, കെ. അബ്ദുൽ ഖയ്യൂം സുല്ലമി, ടി. മുംതാസ്, എം.പി. ഷമീർ അഹമ്മദ്, എം.പി. റഹ്മത്തുല്ല, എം. അബ്ദുൽ ഹമീദ്, ജംസീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.