കരുവാരകുണ്ട്: മഴക്കെടുതിയിൽ ജീവിതം വഴിമുട്ടിയ 160 കുടുംബങ്ങളിൽ വോയ്സ് ഓഫ് തരിശ് കൂട്ടായ്മ ധനസഹായമെത്തിച്ചു. സുമനസ്സുകളിൽനിന്ന് ശേഖരിച്ച 2,25,200 രൂപയാണ് നൽകിയത്. പലരിൽനിന്നുമായി അരിയും പലവ്യഞ്ജനങ്ങളും ലഭിെച്ചങ്കിലും കുടുംബനാഥൻമാർക്ക് മഴമൂലം ജോലിയില്ലാത്തതിനാൽ കടുത്ത സാമ്പത്തിക പ്രയാസമനുഭവിക്കുകയായിരുന്നു മിക്ക കുടുംബങ്ങളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.