പുലാമന്തോൾ-പെരിന്തൽമണ്ണ റൂട്ടിൽ വാഹനഗതാഗതം പുനഃസ്ഥാപിച്ചു

പുലാമന്തോൾ: കാലവർഷം രൂക്ഷമായതോടെ വാഹന ഗതാഗതം നിറുത്തിയ പുലാമന്തോൾ-പെരിന്തൽമണ്ണ റൂട്ടിൽ ഗതാഗതം പുനഃസ്ഥാപിച്ചു. കട്ടുപ്പാറ കണ്ടപ്പത്ത് പാലം-പുളിങ്കാവ് എന്നിവിടങ്ങളിലാണ് റോഡിൽ വെള്ളം കയറിയത്. രണ്ട് ദിവസമായി നിറുത്തിയിരുന്ന ഗതാഗതമാണ് വെള്ളിയാഴ്ച വൈകീട്ട് വെള്ളം ഇറങ്ങിയതോടെ പുനഃസ്ഥാപിച്ചത്. പുലാമന്തോൾ-മലപ്പുറം റൂട്ടിലെ താവുള്ളിപ്പാലത്തിൽ നിന്ന് വെള്ളം പൂർണമായി ഇറങ്ങിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.