ഇൻഷുറൻസ് കാർഡ് വിതരണവും ബോധവത്​കരണ ക്ലാസും

വണ്ടൂർ: പരിവാർ പോരൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിരാമയ നടത്തി. പരിവാർ ജില്ല പ്രസിഡൻറ് പി. രഘുനാഥ്‌ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് മനോജ് പരിയാരത്ത് അധ്യക്ഷത വഹിച്ചു. വി.എം. മൂസ, കെ. കാസിം, ശ്രീജ, റജീന എന്നിവർ സംസാരിച്ചു. ദേശീയ പുരസ്കാരം നേടിയ പോരൂർ ഗ്രാമപഞ്ചായത്തിനെയും മികച്ച പ്രവർത്തനം കാഴ്ചവെച്ച ഐ.സി.ഡി.എസ് സൂപ്പർവൈസർ പി.ജി. ജിഷയെയും ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.