നാരായണീയ പാരായണ യജ്ഞം

പട്ടാമ്പി: കർക്കടക മാസാചരണ ഭാഗമായി ഓങ്ങല്ലൂർ തളി മഹാഗണപതി ക്ഷേത്രത്തിൽ നടന്നു. ഭജനസമിതിയിലെ മീന രാമൻ, സതി, മിനി, രാധ എന്നിവർ നേതൃത്വം നൽകി. ഞായറാഴ്ച രാവിലെ എട്ടു മുതൽ രാമായണ പാരായണ മത്സരവും വൈകീട്ട് ആറിന് ഭക്തിപ്രഭാഷണവും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.