കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് മലയാളത്തിൽ ഡോക്ടറേറ്റ് നേടിയ സുഷമ ബിന്ദു. വെട്ടത്തൂർ കാപ്പ് ഗവ. ഹൈസ്‌കൂളിലെ അധ്യാപികയാണ്. ഇതേ സ്കൂളിലെ അധ്യാപകനായ സുഭാഷ് ബാബുവാണ് ഭർത്താവ്. പാലക്കാട് പുളിക്കാഞ്ചേരി രാഘവെൻറയും ജാനകിയുടെയും മകളാണ്. photo: thenjippalam sushama bindu
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.