വണ്ടൂർ: കർക്കടക മാസാചരണത്തിെൻറ ഭാഗമായി അംബേദ്കർ ആർട്സ് ആൻഡ് സയൻസ് കോളജിൽ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. കെ.എം. പ്രമോദ് ഉദ്‌ഘാടനം ചെയ്തു. ദശപുഷ്പങ്ങൾ, ഔഷധ സസ്യങ്ങൾ, പത്തിലക്കറികൾ തുടങ്ങിയ വിവിധയിനം സസ്യങ്ങൾ ശേഖരിക്കുകയും അവയുടെ പ്രാധാന്യം വിദ്യാർഥികളിലേക്കെത്തിക്കുകയും ചെയ്തു. ഔഷധക്കഞ്ഞി വിതരണവും നടന്നു. സ്റ്റാഫ് അഡ്വൈസർ ഡോ. എ.എസ്. സനിൽ, പരിസ്ഥിതി ക്ലബ് കോഒാഡിനേറ്റർ പി.പി. സനിൽ, അജിത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.