ശിൽപശാല

വണ്ടൂർ: നടുവത്ത് ചടങ്ങാംകുളം ജി.എൽ.പി സ്‌കൂളിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ചു. 'ഓരോ കുട്ടിയും ഒന്നാമൻ' പദ്ധതിയുടെ ഭാഗമായി നടത്തിയ ചടങ്ങിൽ അധ്യാപക ശ്രേഷ്ഠ അവാർഡ് ജേതാവ് ഗിരീഷ് മാരേങ്ങലത്ത് ക്ലാസെടുത്തു. പി.ടി.എ പ്രസിഡൻറ് കെ. രാജു അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർഥികളും രക്ഷിതാക്കളും സ്‌കൂളിലേക്ക് സംഭാവനയായി നൽകിയ വിവിധ ഉപകരണങ്ങൾ ചടങ്ങിൽ ഏറ്റുവാങ്ങി. എസ്.എം.സി ചെയർമാൻ രവി, കെ. വിനോദിനി, പ്രധാനാധ്യാപകൻ ടി. പ്രേമസുന്ദരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.