മലപ്പുറം: തദ്ദേശ സ്വയംഭരണ പൊതു സർവിസ് രൂപവത്കരണ നടപടികൾ ത്വരിതപ്പെടുത്തുക എന്ന ആവശ്യവുമായി കേരള എൻ.ജി.ഒ യൂനിയെൻറയും ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷേെൻറയും നേതൃത്വത്തിൽ . എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രട്ടറി കെ. സുന്ദരരാജൻ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റിയംഗം പ്രകാശ് പുത്തൻമഠത്തിൽ, യൂനിയൻ ജില്ല സെക്രട്ടറി എ.കെ. കൃഷ്ണപ്രദീപ്, പ്രസിഡൻറ് ടി.എം. ഋഷികേശൻ, എം. ശ്രീഹരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.