ചരമം 2

കുമാരൻ മുതുവല്ലൂർ: പാറകുളങ്ങര കുമാരൻ (52) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: സ്വാതി, ശ്രുതി, സംഗീത്. മരുമകൻ: സുഭാഷ് മഞ്ചേരി (സൗദി). സഹോദരങ്ങൾ: സുബ്രഹ്മണ്യൻ (ബഹ്റൈൻ), സുകുമാരൻ (സൗദി). ലീലമ്മ വളാഞ്ചേരി: വലിയകുന്ന് നെല്ലേക്കാട്ട് പരേതനായ പത്മനാഭൻ നായരുടെ ഭാര്യ ലീലമ്മ (81) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, പ്രകാശ് (സ്പ്രിങ് റോസ് ഒാഫിസ് സപ്ലൈ) അബൂദബി, സുഭാഷ്, പത്മനാഭൻ (കുഞ്ഞുമോൻ) എൻ.പി ഗ്രൂപ് വലിയകുന്ന്, ഷൈലജ, സുജാത, അനിത (അധ്യാപിക), ഷീജ. മരുമക്കൾ: ഹരീന്ദ്രനാഥ്, ബിജു (അധ്യാപകൻ), കൃഷ്ണകുമാർ, സലീല, ലത, ആശ, മിനി, പരേതനായ ബേബി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് തിരുവില്വാമല െഎവർമഠത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.